Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കോണ്‍ഗ്രസിന്റെ നിലപാട് ശരി; അന്വേഷണ സംഘത്തില്‍ ഹൈക്കോടതിക്ക് അവിശ്വാസം': കെസി വേണുഗോപാല്‍ എംപി

'കോണ്‍ഗ്രസിന്റെ നിലപാട് ശരി; അന്വേഷണ സംഘത്തില്‍ ഹൈക്കോടതിക്ക് അവിശ്വാസം': കെസി വേണുഗോപാല്‍ എംപി
അന്വേഷണ സംഘത്തിനെതിരായ കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന് ഹൈക്കോടതി നിരീക്ഷണത്തില്‍ തെളിഞ്ഞെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ശബരിമല സ്വര്‍ണ്ണ മോഷണത്തിലെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള സര്‍ക്കാരിന്റെ കനത്ത സമ്മര്‍ദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മേലുണ്ടെന്ന് ഇതിലൂടെ വ്യക്തമായി. സര്‍ക്കാരിന്റെ ഇടപെടലുകളുള്ള അന്വേഷണം ഫലപ്രദമാകില്ലെന്ന് ഹൈക്കോടതിക്ക് തന്നെ ബോധ്യമായി. പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതിക്ക് വിശ്വാസമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in