Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം എം.എല്‍.എയെ തടഞ്ഞതായി പരാതി; മാനത്ത്മംഗലം ബൂത്തില്‍ സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം എം.എല്‍.എയെ തടഞ്ഞതായി പരാതി; മാനത്ത്മംഗലം ബൂത്തില്‍ സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
പെരിന്തല്‍മണ്ണയിലെ മാനത്ത്മംഗലം പോളിംഗ് ബൂത്തില്‍ സംഘര്‍ഷം. ബൂത്തിലെത്തിയ നജീബ് കാന്തപുരം എം.എല്‍.എയെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയും വാക്കുതര്‍ക്കവുമുണ്ടായത്. മാനത്ത്മംഗലം ബൂത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ബൂത്തിലെത്തിയ നജീബ് കാന്തപുരം എം.എല്‍.എയെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതായും ബൂത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തിയതായുമാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പരാതി. പോളിംഗ് ബൂത്തിനകത്തേക്ക് എം എല്‍ എ കടക്കാന്‍ ശ്രമിച്ചെന്നാണ് സി പി പ്രവര്‍ത്തകരുടെ ആരോപണം.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in