Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചിതറ കൊലക്കേസ് പ്രതി ഷാജഹാന്‍ കോണ്‍ഗ്രസുകാരനല്ല; സിപിഎം അനുഭാവി: സഹോദരൻ സുലൈമാന്‍

ചിതറ കൊലക്കേസ് പ്രതി ഷാജഹാന്‍ കോണ്‍ഗ്രസുകാരനല്ല;  സിപിഎം അനുഭാവി:  സഹോദരൻ സുലൈമാന്‍
ചിതറ കൊലക്കേസ് പ്രതി ഷാജഹാന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് സഹോദരൻ സുലൈമാന്‍. കുടുംബപരമായി എല്ലാവരും സിപിഎമ്മുകാരാണെന്നും അദ്ദഹം വ്യക്തമാക്കി. ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഷാജഹാനും കുടുംബത്തിലെ മറ്റുള്ളവരെ പോലെ തന്നെ സജീവരാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കാനോ, കൊടി പിടിക്കാനോ മുദ്രാവാക്യം വിളിക്കാനോ ഇറങ്ങാറില്ലെങ്കിലും വോട്ട് ചെയ്യുന്നത് സിപിഎമ്മിനാണെന്നും സഹോദരന്‍ പറഞ്ഞു. ജയ്ഹിന്ദ് ടിവി നേരത്തെ തന്നെ ഇക്കാര്യം പുറത്തുവിട്ടിരുന്നു https://youtu.be/2mFeSQuPwZc

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in