Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല : ബിജെപിയുടെ ആസൂത്രിത നീക്കങ്ങൾക്ക് തെളിവുകൾ

ശബരിമല : ബിജെപിയുടെ ആസൂത്രിത നീക്കങ്ങൾക്ക് തെളിവുകൾ
BJP-Circular-Sabarimala ശബരിമലയിൽ ആസൂത്രിതമായി സംഘടിക്കാൻ ബി.ജെ.പി തീരുമാനിച്ചതിന്റെ തെളിവുകൾ പുറത്തായി. ശബരിമലയിൽ ഓരോ ദിവസവും ഓരോ നേതാക്കൾക്ക് ചുമതല നൽകിയിട്ടുള്ള നേതാക്കളുടെ പട്ടിക പുറത്ത് വന്നു ശബരിമലയിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ സംഘ്പരിവാർ നീക്കം നടത്തിയതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നത്. ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കൾക്ക് ചുമതല നൽകിയതായി പുറത്ത് വന്ന സർക്കുലർ വ്യക്തമാക്കുന്നു. ഈ മാസം 18 മുതൽ ശബരിമലയിൽ എത്തേണ്ട പ്രവർത്തകരുടെ പട്ടിക നേത്യത്വം നൽകുന്ന നേതാക്കൻമാരുടെ പേരുകളും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി കേരളം എന്ന തലക്കെട്ടിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ഈ മാസം 17 നാണ് സർക്കലുർ പുറത്തിറിക്കിയിരിക്കുന്നത്. നിരോധനാജ്ഞയും പോലീസ് നിയന്ത്രണവും മറികടക്കാനാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ജില്ലകളുടെ ചുമതല ഉള്ള നേതാക്കളുടെ പേരും ഫോൺ നമ്പറും സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സർക്കലുറിനെ കുറിച്ച് ബി.ജെ.പി നേതൃത്വം പ്രതികരിച്ചിട്ടില്ല. https://youtu.be/4-xh2SakytI

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in