Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിജെപി, സിപിഎം ബന്ധം ബ്രിട്ടാസ് എന്ന 'പാലം'  വഴി വെളിവായെന്ന് സണ്ണി ജോസഫ് എംഎല്‍എ

ബിജെപി, സിപിഎം ബന്ധം ബ്രിട്ടാസ് എന്ന 'പാലം'  വഴി വെളിവായെന്ന് സണ്ണി ജോസഫ് എംഎല്‍എ
ബിജെപി, സിപിഎം ബന്ധത്തിലേക്കുള്ള പാലം വെളിവായതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിഎം ശ്രീ പദ്ധതിയില്‍ 'കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് ആണെന്ന് രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞതിനെ കുറിച്ചാണ് കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞതാണ്.ഇപ്പോള്‍ ഇക്കാര്യം ബിജെപിയുടെ കേന്ദ്രമന്ത്രി തന്നെതുറന്ന് പറഞ്ഞു.ഇത് സിപിഎമ്മിന് നിഷേധിക്കാനാകുമോ? സിപിഎമ്മിന്റെ വികൃത മുഖം കൂടുതല്‍ വ്യക്തമാക്കുകയാണ്.ഇരുകൂട്ടരും തമ്മില്‍ നല്ല കൂട്ടുകച്ചവടമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in