Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന ഹർജി ഇന്ന് പരിഗണിക്കും

അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കോടതി  മാറ്റണമെന്ന   ഹർജി ഇന്ന് പരിഗണിക്കും
Ariyil-Shukkoor-Case അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ തലശ്ശേരി കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. പ്രാഥമിക വാദങ്ങൾക്ക് ശേഷം കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് കഴിഞ്ഞ ദിവസം മാറ്റിവെക്കുകയായിരുന്നു.. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎൽഎയുമടക്കം അടക്കം 6 പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചിരുന്നു. കേസ്സിൽ പി.ജയരാജനും, ടി.വി രാജേഷ് എംഎൽഎ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.അത് കൊണ്ട് കേസ്സിന്റ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്നാണ് സിബിഐ വാദം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in