ഡിഎന്‍എ പരിശോധനയില്‍ തിരിമറിക്ക് സാധ്യതയെന്ന് അനുപമ; കുഞ്ഞിന്‍റെ സാമ്പിള്‍ ശേഖരിച്ചു
Jaihind TV News Report
Jaihind TV Web Desk
November 22, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : അമ്മയറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു. ശിശുഭവനിലെത്തിച്ചാണ് സാമ്പിള്‍ ശേഖരിച്ചത്. അനുപമയുടെയും ഭര്‍ത്താവിന്‍റെയും സാമ്പിള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.
അതേസമയം ഡിഎന്‍എ പരിശോധനയില്‍ തിരിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ പറഞ്ഞു. പരിശോധനയ്ക്ക് മുമ്പ് കുട്ടിയെ കാണിക്കണമെന്നും മൂവരുടെയും ഡിഎന്‍എ പരിശോധന ഒരുമിച്ച് നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10