വന്‍ വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റ്: ആന്‍റോ ആന്‍റണി എം.പി
Jaihind TV News Report
Jaihind TV Web Desk
July 05, 2019
1 min read
•
Updated: June 10, 2026
രണ്ടാം മോദി സര്‍ക്കാരിന്‍റെ ബജറ്റ് വലിയ വിലക്കയറ്റമുണ്ടാക്കുന്നതെന്ന് ആന്‍റോ ആന്‍റണി എം.പി. ബജറ്റിൽ രണ്ടരമണിക്കൂർ പ്രസംഗം മാത്രമാണുള്ളത്. പെട്രോൾ-ഡീസൽ നികുതി വര്‍ധന കേരളത്തിന് തിരിച്ചടി. ഏറ്റവും വലിയ ദൂഷ്യഫലം അനുഭവിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ്. കാർഷിക-വ്യവസായിക മേഖലക്ക് ഈ ബജറ്റ് ഹാനികരം. പുതിയ തൊഴിലവസരങ്ങൾക്കുള്ള കാൽവയ്പ്പൊന്നുമില്ല. ഇത്രയും നെഗറ്റീവായ ബജറ്റ് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നും ആന്‍റോ ആന്‍റണി പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10