Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ്... താത്കാലിക അംഗവനവാടി .. പ്രത്യേകതകളുമായി തൃശ്ശൂർ ചേർപ്പ്

ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ്... താത്കാലിക അംഗവനവാടി .. പ്രത്യേകതകളുമായി  തൃശ്ശൂർ ചേർപ്പ്
തൃശ്ശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പിൽ ആരംഭിച്ച കുട്ടികൾക്കായുള്ള അംഗനവാടി ദുരിതത്തിനിടയിലും ആശ്വാസമായി. കുരുന്നുകളുടെ കളിയും ചിരിയും പാട്ടുമായി തൃശ്ശൂർ ചേർപ്പ് പഞ്ചായത്തിലെ സിഎൻഎൻ ഹൈസ്‌കൂളിലാണ് കുട്ടികൾക്കായി താത്കാലിക അംഗവനവാടി ഒരുക്കിയത്. ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ് എന്ന പ്രത്യേകതയും ഈ ക്യാമ്പിനുണ്ട്. https://youtu.be/tohvg1E4w5w

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in