Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും പെങ്ങളൂട്ടി എം.പി ആലത്തൂരില്‍ നിറസാന്നിദ്ധ്യം

ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും പെങ്ങളൂട്ടി എം.പി ആലത്തൂരില്‍ നിറസാന്നിദ്ധ്യം
ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് വീണ്ടും ചരിത്രം തിരുത്തുകയാണ്. ആലത്തൂരില്‍ ജയിച്ചാല്‍ ആലത്തൂരിന്‍റെ മണ്ണില്‍ താനെപ്പോഴും ഉണ്ടാകുമെന്ന് പറഞ്ഞത് രമ്യ ഹരിദാസ് അക്ഷരം പ്രതി പാലിക്കുകയാണ്. ജനങ്ങളോടൊപ്പം മണ്ണില്‍ ചവിട്ടിനിന്നുകൊണ്ടാണ് രമ്യ വീണ്ടും താരമായി മാറുന്നത്. കർഷകരായ സ്ത്രീകളോടൊപ്പം വയലില്‍ ഞാറ് നട്ടും ട്രാക്ടറോടിച്ചും എം.പി ജനങ്ങളോടൊപ്പമുള്ള കാഴ്ചകളാണിത്. https://www.facebook.com/Ramyaharidasmp/videos/2287948514586147/ എം.പിയുടെ പ്രവർത്തനങ്ങള്‍ ഇങ്ങനെയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും നൂറുമേനി കൊയ്യുമെന്നാണ് ആരാധകർ പറയുന്നത്. രമ്യ ഹരിദാസ് പങ്കുവെച്ച വീഡിയോ കാണാം. https://www.facebook.com/Ramyaharidasmp/videos/333787834222468/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in