Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി; സർക്കാരിനെതിരായ വികാരം കനത്ത തോല്‍വിക്ക് കാരണമായെന്ന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമർശനം

സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി; സർക്കാരിനെതിരായ വികാരം കനത്ത തോല്‍വിക്ക് കാരണമായെന്ന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമർശനം
  ആലപ്പുഴയില്‍ സിപിഎം വോട്ട് ബിജെപിയിലേക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും പാർട്ടിക്ക് ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായെന്നും നാസർ പറഞ്ഞു. അമ്പലപ്പുഴയിലടക്കം വോട്ട് ബിജെപിയിലേക്ക് പോയി. ന്യൂനപക്ഷ വോട്ടുകളും നഷ്ടമായെന്നും തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ എറണാകുളം ജില്ലാ കമ്മിറ്റികളിലും സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർന്നു. സർക്കാരിനെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമർശനമുയർന്നു. ക്ഷേമ പെൻപെൻഷൻ മുടങ്ങിയത് തോൽവിക്ക് കാരണമായെന്നും വിലയിരുത്തലുണ്ടായി.

Related articles

See all
Latest News

ഇനിയും എത്ര ഇരകള്‍...അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ തുടര്‍ച്ചയാകുന്ന വികസനത്തിന്റെ ഇരകള്‍

Latest News

അരൂര്‍ അപകടം: 'മനുഷ്യ ജീവന് ഒരു വിലയുമില്ലേ?' കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍...

Latest News

AROOR GIRDER ACCIDENT| അരൂരില്‍ പിക്കപ്പ് വാനിന് മുകളില്‍ ഗര്‍ഡര്‍ വീണു; ഒരാള്‍ മരിച്ചു; ദ...

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Save your stories

Sign in