Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് സായാഹ്ന ധർണ്ണ

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് സായാഹ്ന ധർണ്ണ
  തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും സർക്കാരിന്‍റെയും അനാസ്ഥക്കെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി സായാഹ്ന ധർണ്ണകൾ സംഘടിപ്പിക്കും. പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയർത്തിയാണ് സായാഹ്ന പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്. മകളേ മാപ്പ് എന്ന പേരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുക.

Related articles

See all
Kerala

RAIN| കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ട്രെയിനുകള്‍ വൈകിയോടുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റ...

Latest News

RAIN| സംസ്ഥാനത്ത് കനത്ത മഴ തുടരും; കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ യെല്ലോ അലര്‍ട്ട്

Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സമയക്രമം ഇങ്ങനെ

Latest News

NIPAH| നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍