Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉമ്മന്‍ചാണ്ടി നന്മയുള്ള മനുഷ്യന്‍, ഞാന്‍ അദ്ദേഹത്തിന്‍റെ ആരാധകന്‍ : അടൂര്‍ ഗോപാലകൃഷ്ണന്‍

ഉമ്മന്‍ചാണ്ടി നന്മയുള്ള മനുഷ്യന്‍, ഞാന്‍ അദ്ദേഹത്തിന്‍റെ ആരാധകന്‍ : അടൂര്‍ ഗോപാലകൃഷ്ണന്‍
താൻ ഉമ്മൻ ചാണ്ടിയുടെ ആരാധകനാണെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ശ്രേഷ്ഠഭാഷാപുരസ്കാരം നേടിയ ഡോ.വി.ആർ പ്രബോധചന്ദ്രൻ നായരെ ആദരിക്കാനായി ഇന്ദിരാഭവൻ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കൾ സ്വകാര്യസംഭാഷണത്തിൽ പോലും ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞാൻ താൻ എതിർക്കാറുണ്ടെന്ന് അടൂർ പറഞ്ഞു. എതിർക്കുമ്പോൾ പലരും ചോദിക്കാറുണ്ട് " നിങ്ങൾ ഉമ്മൻചാണ്ടിയുടെ ആളാണോ എന്ന്". ആളുകളിലെ നന്മ തിരിച്ചറിയാൻ കഴിയണം. തനിക്കെന്തെങ്കിലും ചെയ്തു തരണമെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ ഒരിക്കലും സമീപിച്ചിട്ടില്ല. അതുകൊണ്ട് നല്ല വാക്കുകൾ‌ ഉപകാരസ്മരണയായി കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/XQG-ZWtuEMQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in