Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുൽ ഗാന്ധി എഴുതിയ കത്തും,  ഈസ്റ്റർ -വിഷു-പെരുന്നാൾ ആശംസകാർഡുകള്‍ എത്തി; വീടുകളില്‍ നേരിട്ട് എത്തിച്ച് എ പി അനിൽകുമാർ എംഎൽഎ

രാഹുൽ ഗാന്ധി എഴുതിയ കത്തും,  ഈസ്റ്റർ -വിഷു-പെരുന്നാൾ ആശംസകാർഡുകള്‍ എത്തി; വീടുകളില്‍ നേരിട്ട് എത്തിച്ച് എ പി അനിൽകുമാർ എംഎൽഎ
വയനാട്: വയനാട്ടിലെ വോട്ടർമാർക്ക് രാഹുൽ ഗാന്ധി എഴുതിയ കത്തും,  ഈസ്റ്റർ , വിഷു, പെരുന്നാൾ ആശംസകാർഡുകളും എ പി അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വീട്ടുകളിൽ എത്തിച്ചു. വണ്ടൂരിലെ പോരൂർ പഞ്ചായത്തിലെ വീടുകളിലാണ് എ പി അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കത്തും - ആശംസാ കാർഡുകളും എത്തിച്ചു നൽകിയത് . സൂറത്ത് കോടതി വിധിയെ തുടർന്ന് ലോകസഭാഗത്വം നഷ്ടപ്പെട്ട സാഹചര്യത്തിൽ വയനാട്ടിലെ വോട്ടർമാർക്ക് നേരിട്ട് കത്ത് എഴുതുമെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. എ ഐ സി സി മെമ്പർ ഇ.മുഹമ്മദ് കുഞ്ഞി ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അജ്മൽ , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഗൃഹാ സന്ദർശന പരിപാടി നടന്നത്.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in