Logo
Sun, Jun 07, 2026 • 03:18 AM
LIVE TV
Watch

No business videos available

No Middle East videos available

തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കും : ശശി തരൂര്‍ എം.പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 19, 2020
1 min read Updated: June 05, 2026
SHARE:
SAVE: Login to save

തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കും : ശശി തരൂര്‍ എം.പി
  തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 5,000 റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂർ എം.പി അറിയിച്ചു. തന്‍റെ മണ്ഡലത്തില്‍ ക്രിട്ടിക്കൽ കണ്ടൈയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായാണ് ഇവ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ, കോട്ടുകാൽ, കരിങ്കുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കുക. ഇതിലേക്കായി എം.പി ഫണ്ടിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോഗിക്കാൻ അദ്ദേഹം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. https://twitter.com/MPTrivandrum/status/1284880903114764290
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10