തൃശൂരിൽ വാഹനാപകടം; അമ്മയും 2 മക്കളുംം ഉൾപ്പെടെ 4പേർ കൊല്ലപ്പെട്ടു
Jaihind TV News Report
Jaihind TV Web Desk
May 13, 2019
1 min read
•
Updated: June 09, 2026
തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും
കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ 4 മരണം.ചങ്ങനാശ്ശേരി സ്വദേശി
രാമകൃഷ്ണൻ, ആലുവ പള്ളിക്കര സ്വദേശി നിഷാ പ്രമോദ് മകൾ ദേവനന്ദ,നിവേദിക എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10