Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദിയില്‍ റെക്കോര്‍ഡ് വര്‍ധന: ഒരു ദിനം 3121 പേര്‍ക്ക് കൊവിഡും 34 മരണവും; ആകെ മരണം 676

സൗദിയില്‍ റെക്കോര്‍ഡ് വര്‍ധന: ഒരു ദിനം 3121 പേര്‍ക്ക് കൊവിഡും 34 മരണവും; ആകെ മരണം 676
റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 34 പേര്‍ മരിച്ചു. 3121 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും, 1175 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു.ഇതോടെ മരണസംഖ്യ 676 ആയികൂടി. അതേസമയം, രോഗമുക്തരുടെ എണ്ണം 71,791 ആയും രോഗബാധിതരുടെ എണ്ണം 98,869 ആയും ഉയര്‍ന്നു. 26402 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 1484 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നും മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in