ആഗ്രയിൽ ബസ് അപകടത്തിൽ 29 മരണം
Jaihind TV News Report
Jaihind TV Web Desk
July 08, 2019
1 min read
•
Updated: June 09, 2026
ആഗ്രയിൽ ഇന്ന് രാവിലെ ഉണ്ടായ ബസ് അപകടത്തിൽ 29 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ലക്നൗ വിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് പോകുക ആയിരുന്ന ഡബിൾ ഡക്കർ ബസ് യമുനയുടെ കൈവഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബസിൽ 50 ഓളം ആളുകൾ ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10