Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി പി എമ്മിന് മുന്നറിയിപ്പും വിമർശനവുമായി ടി. പത്മനാഭൻ

സി പി എമ്മിന് മുന്നറിയിപ്പും വിമർശനവുമായി ടി. പത്മനാഭൻ
സി പി എമ്മിന് മുന്നറിയിപ്പും വിമർശനവുമായി കഥാകൃത്ത് ടി. പത്മനാഭൻ. തുച്ഛമായ ലാഭത്തിന് വേണ്ടി പോപ്പുലർ ഫ്രണ്ട് പോലുള്ള വർഗീയ സംഘടനകളുമായി കുട്ടുചേർന്നാൽ ഫലം മാരകമായിരിക്കുമെന്ന് ടി.പത്മനാഭൻ. ആ കൂട്ടുകെട്ട് അവസാനിപ്പിച്ചില്ലെങ്കിൽ വർഗീയ വാദികൾക്ക് പോപ്പുലർ ഫ്രണ്ടിന് എതിരെയുള്ള സമ്മേളനങ്ങൾ കൊണ്ടും പ്രചരണം കൊണ്ടും പ്രയോജനമില്ലെന്നും ടി.പത്മനാഭൻ പറഞ്ഞു https://www.youtube.com/watch?v=snJH5Ir16IY

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in