Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പോലീസിലെ ദാസ്യപ്പണിയില്‍ നടപടി; സുധേഷ് കുമാറിനെ മാറ്റി

പോലീസിലെ ദാസ്യപ്പണിയില്‍ നടപടി; സുധേഷ് കുമാറിനെ മാറ്റി
പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ നടപടി. സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് നീക്കി. പകരം ചുമതല നല്‍കിയിട്ടില്ല. പോലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. എ.ഡി.ജി.പി ആനന്ദകൃഷ്ണന് പകരം ചുമതല നല്‍കി. അതേ സമയം എ.ഡി.ജി.പിയുടെ മകൾ മർദിച്ച പോലീസ് ഡ്രൈവർ ഗവാസ്‌ക്കറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നു. കഴുത്തിലെ കശേരുക്കൾക്ക് ചതവ് ഉണ്ടെന്നാണ് റിപ്പോർട്ട്.

Related articles

See all
Popular News

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Popular News

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ: 1068 കോടി രൂപ അനുവദിച്ചു

Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ...

Save your stories

Sign in