പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് അവസാനിക്കും. നെൽവയൽ തണ്ണീർത്തട നിയമ ഭേഗദതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിനെ പ്രതിപക്ഷം എതിർക്കും. കെവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരന്തരം സഭ പ്രക്ഷുബ്ധമായിരുന്നു. ജൂൺ 4ന് ആരംഭിച്ച സഭാ സമ്മേളനം 13 ദിവസമാണ് ചേർന്നത്.
നെൽവയൽ തണ്ണീർത്തട നിയമ ഭേഗദതി ബിൽ ഇന്ന് നിയമസഭയിൽ; സമ്മേളനം ഇന്ന് അവസാനിക്കും