നാശനഷ്ടങ്ങൾ വിലയിരുത്താൻ ഇടുക്കിയിൽ ഉന്നതതല യോഗം
Jaihind TV News Report
Jaihind TV Web Desk
August 11, 2018
1 min read
•
Updated: June 03, 2026
ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. കട്ടപ്പനയിൽ മന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേർന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
https://www.youtube.com/watch?v=kmUbikyDiyw
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10