ദുരന്തത്തിന്റെ തീവ്രത കൂട്ടിയത് ദുരന്ത നിവാരണ അതോറിറ്റി കാര്യക്ഷമമായിരുന്നില്ല
Jaihind TV News Report
Jaihind TV Web Desk
August 21, 2018
1 min read
•
Updated: June 05, 2026
ദുരന്തനിവാരണ അതോറിറ്റി കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്ന് വിലയിരുത്തൽ. വിദഗ്ധരെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി പുനസംഘടിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോ സർക്കാരോ നടപ്പിലാക്കിയില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
https://www.youtube.com/watch?v=2L0YTGHQJNY
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10