Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പോലീസിന്‍റെ ക്രൂര മര്‍ദനം

കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പോലീസിന്‍റെ ക്രൂര മര്‍ദനം
കെ.എസ്.യുവിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് അതിക്രമം.  കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജ്,  ജലപീരങ്കി, കണ്ണീര്‍വാതകം എന്നിവ പ്രയോഗിച്ചു. പോലീസ് അതിക്രമത്തില്‍ നിരലവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ജെസ്‌നയുടെ തിരോധാന കേസ് സി.ബി.ഐക്ക് വിടുക, പരിയാരം മെഡിക്കൽ കോളജ് ഫീസ് സ്വാശ്രയ ഫീസിൽ നിന്ന് സർക്കാർ ഫീസിലേക്ക് കുറയ്ക്കുക, കേരള യൂണിവേഴ്‌സിറ്റിയിലെ കേന്ദ്രസർക്കാരിന്റെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്ക് മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ.എസ്‌.യു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.

Related articles

See all
Latest News

പ്രളയദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട്; തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി

Latest News

'കണ്ടിരിക്കേണ്ട ചിത്രമാണ് എമ്പുരാന്‍'- രമേശ് ചെന്നിത്തല

Latest News

'അരിയെവിടെ സര്‍ക്കാരെ '; റേഷന്‍ വിതരണ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷ...

Latest News

കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണം; കാര്യങ്ങള്‍ പുറത്ത് വരണമെന്നും കെ മുരളീധരന്‍

Save your stories

Sign in