Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണം; കാര്യങ്ങള്‍ പുറത്ത് വരണമെന്നും കെ മുരളീധരന്‍

കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണം; കാര്യങ്ങള്‍ പുറത്ത് വരണമെന്നും കെ മുരളീധരന്‍
തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ അടിയന്തരമായി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുന്‍ കെപിസിസി അധ്യക്ഷനും,എംപിയുമായിരുന്ന കെ മുരളീധരന്‍. ഗുരുതരമായ ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. ഇടത് മുന്നണിക്കുള്ളില്‍ തീരുന്ന വിഷയം മാത്രമല്ല. തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണ്? മന്ത്രിസഭയില്‍ എടുക്കാന്‍ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണ്? ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Related articles

See all
Latest News

'കണ്ടിരിക്കേണ്ട ചിത്രമാണ് എമ്പുരാന്‍'- രമേശ് ചെന്നിത്തല

Latest News

'അരിയെവിടെ സര്‍ക്കാരെ '; റേഷന്‍ വിതരണ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷ...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Save your stories

Sign in