Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കഞ്ചിക്കോട് ചരക്കു ലോറിക്ക് നേരെ കല്ലേറ്; പരിക്കേറ്റ ക്ലീനർ മരിച്ചു

കഞ്ചിക്കോട് ചരക്കു ലോറിക്ക് നേരെ കല്ലേറ്; പരിക്കേറ്റ ക്ലീനർ മരിച്ചു
പാലക്കാട് കഞ്ചിക്കോട് ചരക്കു ലോറിക്ക് നേരെയുണ്ടായ കല്ലേറിൽ ക്ലീനർ മരിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി ബാഷ ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. https://youtu.be/k0IeoaLB8vI

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in