അഭിമന്യു കൊല കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ കൂടി പോലീസ് പിടിയിൽ
Jaihind TV News Report
Jaihind TV Web Desk
August 06, 2018
1 min read
•
Updated: June 03, 2026
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. പിടിയിലായത് ക്യംപസ് ഫ്രണ്ട് നേതാവ് നെട്ടൂർ സ്വദേശി റജീബ്. ഇതോടെ കേസിൽ പിടിയിലായ പ്രധാന പ്രതികളുടെ എണ്ണം എട്ടായി.
https://www.youtube.com/watch?v=CdwNUIdJQAo
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10