ഹര്‍ഷിനയ്ക്ക് നീതിയുറപ്പാക്കി യുഡിഎഫ് സര്‍ക്കാര്‍; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി നല്‍കും, നിയമന ഉത്തരവ് ഇന്ന്
ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നീതി തേടി സമരം ചെയ്യുന്ന ഹര്‍ഷിനയ്ക്ക് ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ നീത...