കണ്ണൂര്‍ പോലീസ് സഹകരണ സംഘത്തില്‍ പിന്‍വാതില്‍ നിയമന നീക്കമെന്ന് ആരോപണം; പരീക്ഷാ ഹാളില്‍ കെ.എസ്.യു പ്രതിഷേധം
കണ്ണൂര്‍ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷയ്ക്കിടെ വന്‍ പ്രതിഷേധം. സിപിഎം അനുകൂല ഭരണസമിതിയുടെ ഒത്താശയോടെ പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്...