"പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവി"; 'കടക്ക് പുറത്തും' തിരിച്ചടിയായെന്ന് സിപിഎം പാലക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം
സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം. പിണറായി വിജയന്റെ സംസാരഭാ...