'തോൽവിക്ക് വർഗീയതയുടെ മേലങ്കി അണിയിച്ച് രക്ഷപ്പെടാൻ ശ്രമം; രാഗേഷിന്റെ പ്രസ്താവനയെ പിണറായി അനുകൂലിച്ചത് അത്യന്തം അപകടകരം'; കെ.കെ രാഗേഷിനെതിരെ വി. കുഞ്ഞികൃഷ്ണൻ
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ കടുത്ത വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ രംഗത്ത്. വർഗീയ രാഷ്ട്രീയത്തിലൂടെ...