Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ്  പ്രവർത്തകന് വെട്ടേറ്റു

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ്  പ്രവർത്തകന് വെട്ടേറ്റു
  പാലക്കാട് : ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ്  പ്രവർത്തകന് വെട്ടേറ്റു. കെ.എസ്.യു മുൻ മണ്ഡലം പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. യുവാവിന്‍റെ തലയ്ക്കും  കൈക്കും പരിക്കുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  രാഷ്ട്രീയപ്രേരിതമായ ആക്രണമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി.സരിൻ പറഞ്ഞു.

Related articles

See all
Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ലോക കേരള സഭയ്ക്ക് പകരമായി മികച്ച സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരി വാണി ബെംഗളൂരുവില്‍ പിടിയിൽ

Save your stories

Sign in