Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പിൻവാതിൽ നിയമനനീക്കം ; ചവറ കെ.എം.എം.എല്ലില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; ബോർഡ് അംഗങ്ങളെ തടഞ്ഞു

പിൻവാതിൽ നിയമനനീക്കം ; ചവറ കെ.എം.എം.എല്ലില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; ബോർഡ് അംഗങ്ങളെ തടഞ്ഞു
കൊല്ലം : പിൻവാതിൽ നിയമന നീക്കത്തിനെതിരെ കൊല്ലം ചവറ കെ.എം.എം. എല്ലിന് മുന്നിൽ  പ്രതിഷേധം. യൂത്ത് കോൺഗ്രസ്,  ആർവൈഎഫ് പ്രവർത്തകർ ഇന്‍റർവ്യൂ ബോർഡ് അംഗങ്ങളെ തടഞ്ഞു. വർക്കർ ഖലാസി തസ്തികയിലേക്ക് പിൻവാതിൽ നിയമനം നടത്തുന്നതിന് രഹസ്യമായി ഇന്‍റർവ്യൂ നടത്താനുള്ള നീക്കമാണ് പ്രതിഷേധക്കാർ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ മാനേജ്മെന്‍റ് പൊലിസിന്‍റെ സാന്നിധ്യത്തിൽ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയാണ്.

Related articles

See all
Popular News

ആ ക്യാപ്സൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ, തെളിവായി SFI യുടെ...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in