Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി സി ജോർജ്ജിന്‍റെ  അറസ്റ്റ് സ്വാഗതാർഹം : യൂത്ത് കോൺഗ്രസ്‌

പി സി ജോർജ്ജിന്‍റെ  അറസ്റ്റ് സ്വാഗതാർഹം : യൂത്ത് കോൺഗ്രസ്‌
പി സി ജോർജ്ജിന്‍റെ  അറസ്റ്റ് സ്വാഗതാർഹമെന്ന് യൂത്ത് കോൺഗ്രസ്‌. എന്നാൽ ബിജെപി സിപിഎം കൂട്ടുകെട്ടിന്‍റെ തിരക്കഥയാണോ വീട്ടിൽ എത്തിയുള്ള അറസ്റ്റും വി മുരളീധരന്‍റെ സന്ദർശനം നിഷേധിക്കലുമൊക്കെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ പറഞ്ഞു. സമുദായിക ധ്രുവീകരണത്തിലൂടെ പുതിയ രാഷ്ട്രീയ പ്രസ്ഥാന രൂപീകരണം എന്ന ആർഎസ്എസ് ആശയം നടപ്പിലാക്കാനുള്ള തുടക്കമായേ ഈ നാടകങ്ങളെ കാണാൻ കഴിയൂ എന്നും എൻഎസ് നുസൂർ പറഞ്ഞു.

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in