Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎം കടുംവെട്ട് : താല്‍ക്കാലിക നിയമനങ്ങളുടെ അഭിമുഖം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎം കടുംവെട്ട് : താല്‍ക്കാലിക നിയമനങ്ങളുടെ അഭിമുഖം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു
ആലപ്പുഴ :  യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹർബർ എഞ്ചിനിയറിംഗ് ഓഫീസ് ഉപരോധിച്ചു . തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പില്‍ മൂന്ന് താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനായി നിശ്ചയിച്ച അഭിമുഖം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് . ഭരണം നഷ്ടപ്പെടുമെന്നുറപ്പായപ്പോള്‍ സിപിഎം നേതാക്കള്‍ നടത്തുന്ന കടുംവെട്ടാണ് ഇത്തരം നിയമവിരുദ്ധമായ പിന്‍വാതില്‍ നിയമനങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി. ജീന്‍ ജോസഫ് പറഞ്ഞു. ഇന്ന് നടത്താന്‍ നിശ്ചയിച്ച നിയമനങ്ങള്‍ക്ക് ഭരണക്ഷിയിലെ ചിലനേതാക്കള്‍ പണം കെെപ്പറ്റിയതായി ടി ജീന്‍ ജോസഫ് ആരോപിച്ചു. എക്സികൃൂട്ടീവ് എഞ്ചിനീയര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് അഭിമുഖം പെരുമാറ്റച്ചട്ടം അവസാനിച്ചതിനു ശേഷം മാത്രമെ നടത്തു എന്ന് തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആല്‍ബിന്‍ അലക്സ്, കെ.നൂറൂദ്ദീന്‍ കോയ, ആര്‍.അംജിത്ത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in