Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍

പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍
പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ആദ്യമായി പുതുവർഷം എത്തിയത് കിരിബാത്തി ദ്വീപില്‍. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. ഇതോടെ മറ്റിടങ്ങളിലും പുതുവർഷത്തെ സ്വീകരിക്കാൻ ലോകം ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക് പ്രവേശിക്കും. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി 1 പകല്‍ 4.30 ആകുമ്പോഴാണ്.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

തേനി ജില്ലാ ജയിൽ ചാട്ടം: വൻ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; അഞ്ചുപേർക്കായി തിരച്ചിൽ ഊർജ്ജ...

Popular News

വോട്ടെടുപ്പ് തിരിമറിക്കെതിരെ പോരാട്ടം ശക്തമാക്കും; നവംബർ 1-ന്റെ മഹാറാലിയിൽ 10 ലക്ഷം പേർ അണ...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Save your stories

Sign in