Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാകിസ്ഥാനെതിരെയുള്ള ആക്രമണം അവരെ തുടക്കത്തില്‍ അറിയിച്ചത് കുറ്റകരം; ആരാണ് ഇതിന് അനുമതി നല്‍കിയത്? - രാഹുല്‍ ഗാന്ധി

പാകിസ്ഥാനെതിരെയുള്ള ആക്രമണം അവരെ തുടക്കത്തില്‍ അറിയിച്ചത് കുറ്റകരം; ആരാണ് ഇതിന് അനുമതി നല്‍കിയത്? - രാഹുല്‍ ഗാന്ധി
പാകിസ്ഥാനെതിരെയുള്ള ഇന്ത്യുടെ ആക്രമണം അവരെ തുടക്കത്തില്‍ അറിയിച്ചത് കുറ്റകരമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് കേന്ദ്ര വിദേശകാര്യ മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് ഇതിന് അനുമതി നല്‍കിയത്. ഇതുമൂലം ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്രവിമാനങ്ങള്‍ നഷ്ടമായതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എക്‌സില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വീഡിയോ പങ്ക് വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. എന്നാൽ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്നാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in