Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെവിടെ? ഇരുട്ടില്‍ തപ്പി പോലീസ്

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെവിടെ? ഇരുട്ടില്‍ തപ്പി പോലീസ്
  കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താനാകാതെ അന്വേഷണം വഴിമുട്ടുന്നു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ പോലും കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. സംശയമുള്ള നൂറിലേറെ പേരുടെ ചിത്രങ്ങളും സിസി ടിവികളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കുട്ടിയെ ആദ്യം കണ്ട എസ്എൻ കോളേജിലെ വിദ്യാർത്ഥിനികളെയും പോലീസ് ചിത്രങ്ങൾ കാണിച്ചെങ്കിലും ഇവർക്കും ആരെയും തിരിച്ചറിയാൻ ആയിട്ടില്ല.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Save your stories

Sign in