Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാൻ; അർദ്ധരാത്രിയിലെ നീക്കത്തിനെതിരെ വി.കെ. ശ്രീകണ്ഠൻ എം.പി

പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാൻ; അർദ്ധരാത്രിയിലെ നീക്കത്തിനെതിരെ വി.കെ. ശ്രീകണ്ഠൻ എം.പി

കേരളത്തിലെ എം.പിമാരെയോ സംസ്ഥാന സർക്കാരിനെയോ അറിയിക്കാതെ അർദ്ധരാത്രിയിൽ എടുത്ത ഈ തീരുമാനം കർണാടകയിലെ ബി.ജെ.പി നേതൃത്വത്തെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി കുറ്റപ്പെടുത്തി. പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി മുൻപ് കേരളത്തിന് നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് വഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും, വരുമാനവും ഫണ്ടും കുറച്ച് ഈ ഡിവിഷനെ പൂർണ്ണമായും തകർക്കുകയുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ജനവിരുദ്ധമായ റെയിൽവേ ബോർഡിന്റെ ഈ നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എം.പി മുന്നറിയിപ്പ് നൽകി.

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Save your stories

Sign in