Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ റെയില്‍ കല്ലിടല്‍ നിർത്തിയത് യുഡിഫ് സമരത്തിന്‍റെ ഒന്നാം ഘട്ട വിജയം, പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം ; പ്രതിപക്ഷ നേതാവ്

കെ റെയില്‍ കല്ലിടല്‍ നിർത്തിയത് യുഡിഫ് സമരത്തിന്‍റെ  ഒന്നാം ഘട്ട വിജയം, പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം ; പ്രതിപക്ഷ നേതാവ്
കെ റെയില്‍ സില്‍വർ ലൈന്‍ കല്ലിടൽ നിർത്തിയത് യുഡിഫ് സമരത്തിന്‍റെ  ഒന്നാം ഘട്ട വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാർ തെറ്റ് സമ്മതിക്കണം. പ്രതിഷേധക്കാർക്കെതിരെയുള്ള മുഴുവൻ കേസുകളും പിൻവലിക്കണം. ജനങ്ങൾ എതിരായത് കൊണ്ടാണ് കല്ലിടൽ നിർത്തിയത്. എന്ത് വന്നാലും പദ്ധതി നടപ്പാക്കും എന്ന് വെല്ല് വിളിച്ച മുഖ്യമന്ത്രി എല്ലാ കാര്യത്തിൽ നിന്നും പിന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വെല്ല് വിളി എന്തായിരുന്നു എന്ന് ആലാചിക്കണം.  വികസനം ചർച്ച ചെയ്യാൻ ഇടത് മുന്നണി തയ്യാറാവുന്നില്ല. സാമൂഹിക ആഘാത പഠനം സർക്കാർ നടത്തുന്നതിൽ യു.ഡി.എഫ് എതിരല്ലെന്നും  ബിജെപി കേരളത്തിൽ നടത്തുന്ന സമരം പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in