Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

24 ന്യൂസ് ചീഫ് റിപ്പോർട്ടർ സിജി ദിൽജിത്തിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

24 ന്യൂസ് ചീഫ് റിപ്പോർട്ടർ സിജി ദിൽജിത്തിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
24 ഫോർ ന്യൂസ് ചീഫ് റിപ്പോർട്ടറും യുവ മാധ്യമ പ്രവർത്തകനുമായ സിജി ദിൽജിത്തിന്‍റെ അപ്രതീക്ഷിത നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ജനപക്ഷത്ത് നിന്നുകൊണ്ട് നിരവധി വാർത്തകൾ പൊതുശ്രദ്ധയിലെത്തിക്കാൻ ചുരുങ്ങിയ കാലംകൊണ്ട് ദിൽജിത്തിന് സാധിച്ചിട്ടുണ്ട്. സൗമ്യമായ പെരുമാറ്റത്തിലൂടെ സഹപ്രവർത്തകർക്ക് പ്രിയങ്കരനായിരുന്ന ദിൽജിത്തിന്‍റെ വിയോഗം മാധ്യമ മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Save your stories

Sign in