Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ പോലീസിന്‍റെ ക്രൂരമായ അക്രമം ; മുഖ്യമന്ത്രിക്ക് ധാർഷ്ട്യത്തിന്‍റെ അന്ധത: പ്രതിപക്ഷ നേതാവ്

ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ പോലീസിന്‍റെ ക്രൂരമായ അക്രമം ; മുഖ്യമന്ത്രിക്ക് ധാർഷ്ട്യത്തിന്‍റെ അന്ധത: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ചങ്ങനാശേരി മാടപ്പള്ളിയില്‍  ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ അക്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനിതാ പോലീസ് പോലുമില്ലാതെ സ്ത്രീകളെ അക്രമിച്ചു. മുഖ്യമന്ത്രിക്ക് ദാർഷ്ഠ്യത്തിന്‍റെ അന്ധതയാണെന്നും ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കെ റെയിലിനെതിരെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിഷേധമാണ്, തിരിച്ചറിവിന്‍റെ  പ്രതിഷേധമാണ്. സമരം ചെയ്യുന്ന ജനങ്ങളോടൊപ്പം കോൺഗ്രസും യുഡിഎഫും ഉണ്ടാകും. ഇത്  കേരളത്തിന്‍റെ നിലനിൽപ്പിന്‍റെ രാഷ്ട്രിയമാണ്,   കേരളത്തിലെ ജനങ്ങളുടെ നിലനിൽപ്പിന്‍റെ രാഷ്ട്രിയമാണ്, കേരളം മുഴുവൻ ഇരകളാകുന്ന പദ്ധതിക്കെതിരെയുള്ള ജനകീയ സമരമാണ്. കേരളം ശക്തമായ സമരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in