Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവല്ലം കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യമെന്ന് പ്രതിപക്ഷ നേതാവ്

തിരുവല്ലം കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യമെന്ന് പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം : തിരുവല്ലം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗൗരവകരമായ റിപ്പോർട്ടാണ് പുറത്തുവരുന്നത്.  ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയായതായി റിപ്പോർട്ടിൽ വ്യക്തമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ മരിച്ച സുരേഷിന്‍റെ മൃതദേഹത്തില്‍ ക്ഷതങ്ങളുണ്ടായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.  

Related articles

See all
Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ...

Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Save your stories

Sign in