Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം ; പരാതി

സംസ്കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം ; പരാതി
കൊച്ചി : കാലടി സംസ്കൃത സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിച്ച് വീണ്ടും അനധികൃത നിയമനം. വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കാതെ പബ്ലിക്കേഷൻ ഓഫിസർ തസ്തികയിലേക്ക് ഒരു വർഷത്തെ താൽക്കാലിക നിയമനം നടത്തിയെന്നാണു പരാതി. സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനാണ് നിയമനം നൽകിയത്. പബ്ലിക്കേഷൻ വിഭാഗം ശക്തിപ്പെടുത്താനായി ഓഫിസറെ നിയമിക്കാൻ സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തത് ഓഗസ്റ്റ് മുപ്പതിനാണ്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ ഈ തസ്തികയിൽ നിയമനം നടത്തി റജിസ്ട്രാർ തിങ്കളാഴ്ച ഉത്തരവിറക്കുകയായിരുന്നു. തസ്തികയുടെ അധികച്ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കുന്നതായും ഉത്തരവിലുണ്ട്. ഉത്തരവിറങ്ങിയ ശേഷമാണു നിയമനവിവരം സിൻഡിക്കറ്റ് അംഗങ്ങൾ അറിഞ്ഞത്.

Related articles

See all
Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

പി എസ് സി പിരിച്ചുവിടല്‍: മുന്‍ ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് പിന്തുണ; രാഷ്ട്രപതിക്ക് കത്തയച്ച...

Save your stories

Sign in