Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃക്കാക്കരയുടെ ശബ്ദമാകാന്‍... ഉമാ തോമസ് ജൂണ്‍ 15ന് സത്യപ്രതിജ്ഞ ചെയ്യും

തൃക്കാക്കരയുടെ ശബ്ദമാകാന്‍... ഉമാ തോമസ് ജൂണ്‍ 15ന്  സത്യപ്രതിജ്ഞ  ചെയ്യും
  തിരുവനന്തപുരം: നിയുക്ത എംഎൽഎ ഉമാ തോമസിന്‍റെ സത്യപ്രതിജ്ഞ ജൂൺ 15ന്. സ്പീക്കറുടെ ചേംബറിൽ രാവിലെ 11 മണിക്ക് ഉമാ തോമസ് തൃക്കാക്കരയില്‍ നിന്നുള്ള അംഗമായി സത്യപ്രതിജ്ഞ ചെയ്യും. പി.ടിയുടെ പിന്‍ഗാമിയായാണ് ഉമ സഭയിലേക്ക് എത്തുന്നത്. വന്‍ ഭൂരിപക്ഷത്തിലാണ് ഉമാ തോമസിനെ തൃക്കാക്കരക്കാര്‍ ജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കുന്നത്. കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ പോരാട്ടത്തില്‍ സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടി നല്‍കി അടിയറവ് പറയിച്ചാണ് ഉമ നിയമസഭയിലെ സ്ത്രീ ശബ്ദമാകാന്‍ എത്തുന്നത്.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in