Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സത്യം ജയിക്കും, മുന്നോട്ട് നയിക്കുന്നത് ഈ ആത്മവിശ്വാസം... മനസാക്ഷിയാണ് ശക്തി'; പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി | VIDEO

'സത്യം ജയിക്കും, മുന്നോട്ട് നയിക്കുന്നത് ഈ ആത്മവിശ്വാസം... മനസാക്ഷിയാണ് ശക്തി'; പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി | VIDEO
  തിരുവനന്തപുരം : 'സത്യം ജയിക്കും... തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ കുഴപ്പവും വരില്ല. മുന്നോട്ട് നയിക്കുന്നത് ഈ ആത്മവിശ്വാസം' മാനനഷ്ടക്കേസില്‍ വിഎസ് അച്യുതാനന്ദനെതിരായ വിജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആദ്യ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്ന പൂര്‍ണ്ണ ബോധ്യമുണ്ട്. മനസാക്ഷിയാണ് തന്‍റെ ഒന്നാമത്തെ ശക്തിയെന്നും അദ്ദേഹം പ്രതികരിച്ചു. കോടതി വിധിക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. https://www.facebook.com/JaihindNewsChannel/videos/621736299051029/

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in