Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

IRAN-ISRAEL| ട്രംപിന്റെ നിര്‍ദേശവും അനുസരിച്ചില്ല; ഇറാനില്‍ വീണ്ടും സ്‌ഫോടനം

IRAN-ISRAEL| ട്രംപിന്റെ നിര്‍ദേശവും അനുസരിച്ചില്ല; ഇറാനില്‍ വീണ്ടും സ്‌ഫോടനം
  ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് മറുപടിയായി ഒരു റഡാര്‍ സെറ്റ് ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. നേരത്തെ ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി ഇസ്രായേല്‍ രംഗത്തെത്തിയിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇറാന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ആക്രമണം നടത്തിയിട്ടില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ ഒരുമേഖലയിലേക്കും തങ്ങള്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇറാന്‍ സൈന്യത്തിന്റെ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്യുന്നു.

Related articles

See all
Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Save your stories

Sign in