Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിന്‍വലിച്ചു; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിന്‍വലിച്ചു; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും
  തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിക്കാൻ തീരുമാനം. ഉന്നതതല യോഗ തീരുമാനം മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യവസ്ഥകളോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും തീരുമാനമായി. രാത്രി 10 മുതൽ രാവിലെ 6 വരെയായിരുന്നു രാത്രികാല കർഫ്യൂ. ഇത് പിന്‍വലിക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ 4 മുതല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും തീരുമാനമായി. പോളിടെക്നിക്, മെഡിക്കല്‍ കോളേജുകള്‍ എന്നിവ തുറക്കും. അവസാന വർഷ ക്ലാസുകളായിരിക്കും ആരംഭിക്കുക. അധ്യാപകരും വിദ്യാര്‍ത്ഥികളും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. മുഴുവൻ സ്കൂൾ അധ്യാപകരും ഉടൻ വാക്സിൻ എടുക്കണം. സ്കൂൾ അധ്യാപകർക്ക് മുൻഗണന നൽകും. പത്ത് ദിവസത്തിനകം വകുപ്പുകൾ ഈ കാര്യത്തിൽ വ്യക്തത വരുത്തണം. അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ക്കെതിരെ  പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിരുന്നു. ശനിയാഴ്ച തിരക്ക് കൂട്ടാൻ മാത്രമേ ഞായറാഴ്ച ലോക്ക്ഡൗണ്‍ ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമർശനം.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in