Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചൈന മുഖ്യപങ്കാളിയെന്ന് താലിബാന്‍ ; അഫ്ഗാനില്‍ എംബസി ഉണ്ടാകുമെന്നും വക്താവ്

ചൈന മുഖ്യപങ്കാളിയെന്ന് താലിബാന്‍ ; അഫ്ഗാനില്‍ എംബസി ഉണ്ടാകുമെന്നും വക്താവ്
കാബൂള്‍ : അഫ്ഗാന്റെ മുഖ്യപങ്കാളിയായിരിക്കും ചൈനയെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. അഫ്ഗാനില്‍ ചൈനയ്ക്ക് എംബസിയുണ്ടാകും. ചൈനയുടെ സഹായത്തോടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. വികസനകാര്യത്തില്‍ രാജ്യത്തിന്റെ പ്രധാനപങ്കാളി ചൈനയായിരിക്കും. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ്.

Related articles

See all
Popular News

യു.എസ് - ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; നയം വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Popular News

'നീ ഇത് പൂർണ്ണമായും അർഹിക്കുന്നു'; ബാലൺ ഡി ഓർ നേടിയ ഹാരി കെയ്‌ന് ഹൃദ്യമായ ആശംസകളുമായി വിരാ...

Save your stories

Sign in