സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുത് ; വ്യാഖ്യാനിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
Jaihind TV News Report
Jaihind TV Web Desk
February 05, 2021
1 min read
•
Updated: June 02, 2026
കോഴിക്കോട് : കെ സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി വളർന്ന രീതിയും ഇപ്പോഴത്തെ രീതിയും വിശദീകരിക്കുക മാത്രമാണ് സുധാകരൻ ചെയ്തത്. ഈ വിഷയത്തിൽ വ്യഖ്യാനം നടത്തുവർക്ക് ഗൂഢ ലക്ഷ്യമാണുള്ളത്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കോഴിക്കോട് പറഞ്ഞു.
https://www.youtube.com/watch?v=te8RbhTRXwk
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10